Type Here to Get Search Results !

Airport Jobs In Chennai| Walk In Interview Conducted by Airport Authority Of India| Free Job Alert



AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.


കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്


ഒഴിവ്: 80

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.

മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്.

ശമ്പളം: 25,980 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 17


Jr കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്


ഒഴിവ്: 64

യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്

ശമ്പളം: 23,640 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 18


റാംപ് സർവീസ് എക്സിക്യൂട്ടീവ്


യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ) അല്ലെങ്കിൽ ITI വിത് NCTVT (മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ) കൂടെ ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ (HMV) കരുതണം.

ശമ്പളം: 25,980 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 19


ഡ്രൈവർ യൂട്ടിലിറ്റി ഏജന്റ് കം റാംപ്

യോഗ്യത: പത്താം ക്ലാസ് / SSC, HMV ഡ്രൈവിംഗ് ലൈസൻസ്.

ശമ്പളം: 23,640 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 19


ഹാൻഡിമാൻ


ഒഴിവ്: 230

യോഗ്യത: പത്താം ക്ലാസ് / SSC, ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം.

അഭികാമ്യം: ഹിന്ദി ഭാഷയിലെ പരിജ്ഞാനം

ശമ്പളം: 21,330 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 20

പ്രായപരിധി : 28 വയസ്സ്


( SC/ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ് SC/ ST/ ESM : ഇല്ല

മറ്റുള്ളവർ: 500 രൂപ


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


below fold

bottom ad

new display theme