ഓൺലൈൻ ജോലി, വീട്ടിലിരുന്നു ജോലി, പാർട്ട് ടൈം ജോലി തുടങ്ങിയ നിരവധി തലക്കെട്ടുകളോടെ സോഷ്യൽ മീഡിയ യിൽ എത്തുന്ന സന്ദേശങ്ങളിലെ തട്ടിപ്പും അപകടവും കേരള പോലീസ് ചൂണ്ടിക്കാട്ടുന്ന വീഡിയോ സന്ദേശം നിങ്ങളിലേക്ക് എത്തിക്കുന്നു.
ജോലി അന്വേഷിക്കുന്ന എല്ലാ സുഹൃത്തുക്കളും ഇത് കണ്ടിരിക്കുക. വീട്ടമ്മമാരായ വനിതകളാണ് ഇരകളാകുന്നതിൽ ഏറെയും എന്നതാണ് വസ്തുത.
ശരിയായ തൊഴിൽ നൽകുന്നതിന്, ഒരു രൂപ പോലും ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ നൽകേണ്ടതില്ല എന്ന് തിരിച്ചറിയുക. നൽകുന്ന തുകയ്ക്ക് ആനുപാതികമായ വേതനം എന്ന പരസ്യത്തിന് പിന്നിലെ തട്ടിപ്പ് മനസിലാക്കുക. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില സ്വകാര്യ ഏജൻസികൾ രജിസ്ട്രേഷൻ ഫീ വാങ്ങുന്നത് തെറ്റായി കാണേണ്ടതില്ല. എന്നിരുന്നാലും സ്ഥാപനത്തിന്റെ പ്രവർത്തനവും മുൻപ് ആ സ്ഥാപനം വഴി ജോലി ലഭിച്ചവരുടെ വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് മാത്രം പണമിടപാടുകൾ നടത്തുക.
വീഡിയോ കാണുക
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.
സോഷ്യൽ മീഡിയ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പിനെ തുറന്ന് കാണിക്കുന്ന ഈ പോസ്റ്റ് എല്ലാവരിലേക്കും share ചെയ്യുക. പാർട്ട് ടൈം വരുമാനം ആഗ്രഹിക്കുന്ന എല്ലാ വീട്ടമ്മമാരിലേക്കും ഈ സന്ദേശം എത്തട്ടെ. താഴെ കാണുന്ന share ബട്ടൺ ഉപയോഗിച്ചോ, whatsapp ലെ സന്ദേശമോ നിങ്ങൾക്കറിയുന്നവരിലേക്ക് share ചെയ്യുക.
Social Plugin