Type Here to Get Search Results !

Swaymavara Silks Recruitment 2023| 1000 Vacancies| Apply via email, Whatsapp or Directly On Interview

തസ്തികകളും യോഗ്യതയും 


GENERAL MANAGER


HR MANAGERS


ACCOUNTS MANAGER


SHOWROOM MANAGERS


ASST. SHOWROOM MANAGERS


PURCHASE MANAGERS (10)


WAREHOUSE MANAGERS (5)


MARKETING MANAGERS (5)


FLOOR MANAGERS (10)


ASST. FLOOR MANAGERS (20)



യോഗ്യത 


സമാന പദവിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.


പ്രായപരിധി : 45 വയസ്സ്



SALES GIRLS (500)


SALESMEN (200)


യോഗ്യത


വസ്ത്ര വ്യാപാര മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.


പ്രായപരിധി : 30 വയസ്സ്




FASHION DESIGNERS (10)


VISUAL MERCHANDISERS


BRIDAL CONSULTANTS


RECEPTIONIST/CUSTOMER CARE (30)



സമാന പദവിയിൽ മുൻ പ്രവൃത്തി പരിചയം.ആകർഷകമായ വ്യക്തിത്വം, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്.


പ്രായപരിധി: 30 വയസ്സ്.



SUPERVISORS (20)


സമാന പദവിയിൽ മുൻ പ്രവൃത്തി പരിചയം 

 

 BILLER/CASHIER (25)


അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം,


പ്രായപരിധി : 30 വയസ്സ്


IT MANAGERS (2)


രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം.


IT ASSISTANTS (4)


മുൻ പ്രവൃത്തി പരിചയം കൂടുതൽ അഭികാമ്യം.


SALES TRAINEES (200)


മുൻ പ്രവൃത്തി പരിചയം ആവശ്യമില്ല,


പ്രായപരിധി : 30 വയസ്സ്



TAILORS


ELECTRICIANS


HELPERS


CLEANING STAFFS


HOUSEKEEPERS


DRIVERS



Venue and Date


തീയതി : 4 & 5 ഫെബ്രുവരി 2023


Time : 10 am to 3 pm.


കോഴിക്കോട് അൽ ഹിന്ദ് കാലിക്കറ്റ് ടവർ, മാവൂർ റോഡ്, പുതിയ ബസ്റ്റാൻഡിന് എതിർ വശം.


കൊണ്ടോട്ടി അൽ മനാമ ടവർ, മേഴ്സി ഹോസ്പിറ്റലിനു എതിർവശം,ബൈപാസ് റോഡ് കൊണ്ടോട്ടി.



ആറ്റിങ്ങൽ, വർക്കല, കൊട്ടാരക്കര, കൊച്ചി, കൊടുങ്ങല്ലൂർ എന്നീ ഷോറുമുകളിൽ 1,2,3 തീയതികളിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും.



ഇന്റർവ്യൂന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോ ഡാറ്റ WhatsApp / Mail ചെയ്യുക.


WhatsApp: +91 9072 40 55 99 


Mail Id: hrdswayamvarasilks@gmail.com


സംശയങ്ങൾക്ക് വിളിക്കുക - Call: +919207 81 55 99 |




below fold

bottom ad

new display theme