Type Here to Get Search Results !

Job Vacancies In Kerala| Local Job Openings| Apply Now

 


കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.


അപേക്ഷ രീതി 

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre എന്ന facebook പേജ് സന്ദർശിക്കുക. 


ഫോൺ നമ്പർ : 04952370178,


Whatsapp : +91 495 237 0176



➖️➖️➖️➖️


വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ


കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിംഗ് കോളജിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) തസ്തികയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. 

അപേക്ഷ രീതി 

യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 31ന് രാവിലെ 11ന് കോളജ് ഓഫീസിൽ ഹാജരാകണം. 


യോഗ്യത 


മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമ. (കാഡ് സോഫ്റ്റ് വെയറുകളുടെ പരിജ്ഞാനം അഭികാമ്യം). 


ഫോൺ നമ്പർ : 04734231995


വെബ്സൈറ്റ് ലിങ്ക് : Click Here 


➖️➖️➖️➖️


റിസപ്ഷനിസ്റ്റ്


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 


ഒഴിവ്: 8

യോഗ്യത: ബിരുദം

പ്രായപരിധി: 30 വയസ്സ് 

സ്റ്റൈപ്പൻഡ്: 7,000 രൂപ 


അപേക്ഷ ഫീസ്

SC/ ST: 150 രൂപ, മറ്റുള്ളവർ: 300 രൂപ


അവസാന തീയതി


ഏപ്രിൽ 11ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. 


നോട്ടിഫിക്കേഷൻ ലിങ്ക് : Click Here 


വെബ്സൈറ്റ് ലിങ്ക് : Click Here 


➖️➖️➖️➖️


മെഗാ തൊഴിൽ മേള


ആലപ്പുഴ: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും. 


എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. 


അപേക്ഷാ രീതി


തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 

രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക. 


ഇമെയിൽ  : lekshmi.kasealpy@gmail.com


ഫോൺ നമ്പർ : 7592810659


അപേക്ഷ ലിങ്ക് : Click Here 


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ  share ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


Click here for Latest Job Updates 

below fold

bottom ad

new display theme