സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് വിവിധ ഓഫീസ്/ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
പാർട്ട് ടൈം സ്വീപ്പർ (PTS)
യോഗ്യത: ഒന്നാം ക്ലാസിൽ പഠിച്ചവരും പത്താം ക്ലാസ് വിജയിക്കാത്തവരും
പ്രായം: 35 - 55 വയസ്സ്
മുൻഗണന: വിധവ, SC/ ST, ശാരീരിക വൈകല്യമുള്ളവർ, പാർട്ട് ടൈം സ്വീപ്പറായി താൽക്കാലിക അടിസ്ഥാനത്തിൽ ഏതെങ്കിലും ബ്രാഞ്ചിൽ / ഓഫീസിൽ ജോലി ചെയ്തവർ.
ശമ്പളം: 4,833 - 10,875 രൂപ
ബാങ്ക് മാൻ
യോഗ്യത: പത്താം ക്ലാസ്/ SSLC/ തത്തുല്യം ( ബിരുദകാർക്ക് യോഗ്യത ഇല്ല), കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 18 - 20 വയസ്സ് ( SC/ ST/ ബാങ്ക് മാൻ / ഡ്രൈവർ ആയി വർക്ക് ചെയ്തവർ തുടങ്ങിയ വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും)
മുൻഗണന: ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക്.
ശമ്പളം: 14,500 - 28,145 രൂപ
അപേക്ഷ ഫീസ്:
SC/ ST: 50
മറ്റുള്ളവർ: 250 രൂപ
അപേക്ഷ രീതി
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. (To submit applications online, candidates should log on to Bank’s website www.federalbank.co.in between 01.03.2022 and 30.04.2022, follow the link ‘Careers’ and click the link ‘Recruitment Process for Bankman/ PTS ’. Read the eligibility criteria, instructions and conditions carefully and click on ‘Apply Now’ button)
PTS നോട്ടിഫിക്കേഷൻ ലിങ്ക് - Click Here
ബാങ്ക് മാൻ നോട്ടിഫിക്കേഷൻ ലിങ്ക് - Click Here
വെബ്സൈറ്റ് ലിങ്ക് - Click Here
Apply Link - Click Here
Social Plugin