ലുലുഗ്രൂപ്പിൽ വിദേശത്ത് തൊഴിലവസരം , പുരുഷന്മാർ മാത്രം അപേക്ഷിക്കുക .താഴെ പറയുന്ന ഒഴിവുകളിലേക്ക് കമ്പനി നേരിട്ട് നടത്തുന്ന നിയമനം . വിസ സൗജന്യമാണ് . വിദേശത്തു ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം .
ചാർട്ടേർഡ് അക്കൗണ്ടന്റ്
യോഗ്യത
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 25 - 35 )
അക്കൗണ്ടന്റ് / ഓഡിറ്റ് അസിസ്റ്റന്റ്
യോഗ്യത
M.Com
3 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളിൽ അപേക്ഷിക്കുക)
അഡ്വക്കേറ്റ്
യോഗ്യത
3 - 5 വർഷത്തെ ഡോക്യൂമെന്റേഷൻ പ്രവർത്തി പരിചയം. (പ്രായപരിധി 25 - 35)
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത
MBA ( മാർക്കറ്റിംഗ് ) .
3 - 5 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക )
IT സപ്പോർട്ട്
യോഗ്യത
MCA / BCA .
3 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക) .
ഹൈജിൻ ഓഫിസർ
യോഗ്യത
M.Sc മൈക്രോബയോളജി
3 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക)
ഫ്രഷ് ഫുഡ് സൂപ്പർവൈസർ
യോഗ്യത
B.Sc ഹോട്ടൽ മാനേജ്മെന്റ്
3 വർഷത്തെ പ്രവർത്തി പരിചയം ( 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക) .
സെയിൽസ്മാൻ /കാഷ്യർ
യോഗ്യത
പ്ലസ് 2 ( പ്രായപരിധി 18 - 27 )
കുക്ക്
യോഗ്യത
സൗത്ത് ഇന്ത്യൻ/ അറബിക്ക് നോർത്ത് ഇന്ത്യൻ/ ഷവർമ്മ മേക്കർ/ സ്നാക്സ് മേക്കർ (നാടൻ പലഹാരങ്ങൾ) 5 വർഷം പ്രവർത്തി പരിചയം .( പ്രായപരിധി 20 - 35 ) .
ബുച്ചർ/ഫിഷ് കട്ടിങ്
യോഗ്യത
ബുച്ചർ (ബ്രീഫ് & മട്ടൺ) / ഫിഷ് കട്ടിങ് (കട്ടിങ് & ക്ലീനിങ് ) .
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
ബേക്കർ 2 കൺഫെക്ഷനർ
യോഗ്യത
കേക്ക് മേക്കർ / സ്വീറ്റ് മേക്കർ / കുക്കീസ് മേക്കർ | പിസ്സ മേക്കർ | ചാട് മേക്കർ .
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
സാൻവിച്ച് മേക്കർ / സലാഡ് മേക്കർ / ഫ്രഷ് ജൂസ് മേക്കർ
യോഗ്യത
3 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 ) .
ടൈയ്ലർ / TRAINED സെക്യൂരിററി
യോഗ്യത
5 വർഷ പ്രവർത്തി പരിചയം ( പ്രായംപരിധി 20 - 35 )
ആർട്ടിസ്റ്റ് / ഗ്രാഫിക് ഡിസൈനർ
യോഗ്യത
5 വർഷ പ്രവർത്തി പരിചയം ( പ്രായപരിധി 20 - 35 )
മെയ്ന്റനൻസ്
യോഗ്യത
HVAC ടെക്‌നീഷ്യൻ / ഇലെക്ട്രിക്കൽ & പ്ലംബർ /വെൽഡർ / ടൈൽസ് വർക്കേഴ്സ് / ആശാരി / പെയിന്റർ/ കൽപ്പണിക്കാരൻ .
5 വർഷ പ്രവർത്തി പരിചയം.( പ്രായപരിധി 20 - 35 )
ഡ്രൈവർ
യോഗ്യത
GCC ഡവിംഗ് ലൈസൻസ് (Heavy | LMV)
5 വർഷത്തെ പ്രവർത്തി പരിചയം .( പ്രായപരിധി 20 - 35 )
അപേക്ഷാരീതി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും, പാസ്പോർട്ട് കോപ്പിയും അയക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിക്കണം .
Whatsapp Number : 7593812225
ഇമെയിൽ : lulunattika@gmail.com
നാട്ടിക EMMAY PROJECTS PREMISES (പഴയ കോട്ടൺ മിൽ) വച്ച് ദിവസവും രാവിലെ 9 മുതൽ 5 വരെ ബയോഡേറ്റകൾ സ്വീകരിക്കുന്നതാണ് .
നേരിട്ട് അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഇമെയിൽ വഴി ബയോഡേറ്റ അയച്ച് നൽകി അപേക്ഷിക്കാം .
NB: ഫെബ്രുവരി 15 നു മുൻപ് അപേക്ഷിക്കുക.
Social Plugin