ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.
Position : Nurse
Gender : Male & Female
Educational Qualification (any one of these) : 1.Diploma in GNM
2.B Sc Nursing
Experience : Minimum 1 year Professional Work Experience
The selected candidates will have an opportunity to study & work as Caregivers in Hospitals/ care homes until recognition as a registered Nurse in Germany.
Salary: The Minimum Salary offered is 2300 Euros until Recognition and 2800 Euros after recognition (excluding Overtime Allowances).
Age Limit: Below 45 Years.
Mode of Interview: Online
Documents to be submitted
- Curriculum Vitae in English.
- Motivation Letter in English.
- Copy of Diploma Certificate in Nursing.
- Copy of Academic transcript.
- Copy of Nurse Registration Certificate.
- Copy of Reference from previous employer.
- Passport Copy.
- Copy of German language certificate as per the Common European Framework of Reference for Languages.
Email: rcrtment.norka@kerala.gov.in
LAST DATE OF APPLICATION: 24.12.2021
Guidelines for submitting applications
1. Upload latest/ updated cv, educational certificate and experience Certificate (in pdf format only) and photo in jpg format.
2. Only candidates who possess the prescribed mandatory Qualification and experience can apply, others will be rejected Without any prior notification.
3. Upload clear scanned copies of documents
4. Please check your email regularly, further follow up will be Informed only through email.
5. Candidates must reply to the email sent from norka roots within the Stipulated time frame. Others will not be considered.
How To Apply
Please visit www.norkaroots.org for submitting application and register Your details by creating a user name and password, and then sign in With corresponding username and password. Then go to recruitment Notification And apply. Please maintain the created username and password for Correspondence.
Candidates are informed to strictly follow the above guidelines, Else applications will be rejected
Mode Of Interview, Date And Venue Will Be Informed To The
Shortlisted Candidates.
Warning: There is no role for any private recruiting
agencies in this process and the candidates should not pay any cash or kind to
any third party for getting selected. Malpractices of any nature should be
communicated to Norka roots.
നിലവിൽ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യതയും നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യത നേടണം. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസ്സാകണം. നിലവിൽ ബി1 യോഗ്യത നേടിയ നഴ്സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ട്.
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ share ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Free WhatsApp Job Alert - Click here
മേൽപ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള നഴ്സുമാർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജർമനിയിലെ തൊഴിൽ ദാതാവ് നേരിട്ടോ ഓൺലൈനായോ ഇന്റർവ്യൂ നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂർണമായും ജർമൻ തൊഴിൽദാതാവിന്റെ തീരുമാനത്തിന് വിധേയമായിരിക്കും.
അപേക്ഷകൾ ഇ-മെയിൽ വഴി അപേക്ഷിക്കുക .ബി1 ലെവൽ മുതൽ ജർമൻ ഭാഷ പരിശീലിപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. വിശദാശംങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം .
Official Notification - Click Here
Official Website - Click Here
Apply Now - Click Here
Social Plugin