കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബർ 24 ന് നടത്തിയ പ്ലസ് വണ്‍ പരീക്ഷകളുടെ റിസൾട്ട് ഇപ്പോൾ അറിയാം.
റിസൾട്ട് നോക്കാനായി വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തുകയും വേണം . ഒരു സ്കൂളിന്റെ പൂർണ്ണമായ ഫലം ലഭിക്കുന്നതിന്, സ്കൂൾ കോഡ് നൽകണം.
താഴെ നൽകിയ ലിങ്കുകൾ തുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ഫലം അറിയാം.
വെബ്സൈറ്റ് വഴി ഫലം അറിയുന്നതിന് താഴെ ഉള്ള ഏതെങ്കിലും ലിങ്കുകൾ ഉപയോഗിക്കുക.
www.results.kite.kerala.gov.in
ആപ്പ് ഉപയോഗിച്ച് ഫലം അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://play.google.com/store/apps/details?id=in.nic.kerala.dhsece
പുനര്‍ മൂല്യ നിര്‍ണയം, ഉത്തര കടലാസിന്റെ പകര്‍പ്പ് സൂക്ഷ്മപരിശോധന എന്നിവക്കായി ഡിസംബര്‍ 2 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പുനർമൂല്യനിർണ്ണയത്തിന് 500/- രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100/- രൂപയും ഒരു പേപ്പറിനു ഫീസ്. പകർപ്പുകൾക്ക് 300 രൂപ അടയ്ക്കണം.
Social Plugin