കേരള സർവകലാശാല പ്ലേസ്മെന്റ് ഡ്രൈവ് 19 ന് നടക്കുന്നു . തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, മോഡൽ കരിയർ സെന്റർ, സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു .
യോഗ്യതകൾ
ബിസിഎ, ബി ടെക്, ബിഎസ്സി കംപ്യൂട്ടർ സയ ൻസ്, ഡിപ്ലോമ, ഡിഗ്രി യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലെ 111 ഓളം ഒഴിവിലാണ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നത്.
അപേക്ഷരീതി
15ന് രാത്രി 12 ന് മുമ്പ് താഴെ കൊടുത്തിട്ടുള്ള രെജിസ്ട്രേഷൻ ലിങ്ക് വഴി പേര് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.
നിയമനരീതി
പിഎം ജി സ്റ്റുഡന്റ്സ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 19ന് രാവിലെ 10.30ന് നേരിട്ടുള്ള ഇന്റർവ്യൂ നടക്കും. യോഗ്യരായവർക്ക് നിയമനം നൽകുന്നതാണ്.
തസ്തികകളും യോഗ്യതകളും മറ്റ് വിവരങ്ങളും വിശദമായി അറിയുവാൻ ലിങ്ക് തുറക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
www.facebook.com/MCCTVM
ഫോൺ: 0471230457.
Click here for NCS number Registration
Social Plugin