തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനമായ റിലയൻസ് ഇൻഫോകോമിലെ ഏതാനും തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത
പ്ലസ് 2 അല്ലെങ്കിൽ ഡിപ്ലോമ(മിനിമം ഒരു വർഷം), ഡയറക്റ്റ് സെല്ലിംഗിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ശമ്പളം
15000 രൂപ പ്രതിമാസ വേതനത്തിനൊപ്പം ഡിഎയും, ടിഎയും ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഒക്ടോബർ 28 ന് 11 മണിക്കു മുൻപായി പി.എം.ജി യിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
Social Plugin