Type Here to Get Search Results !

Cashier, Sales Man, Supervisor,Helpers job - Freshers Job - Apply Via Online Now -Trivandrum Shopping Mall




കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തുന്നു. 

ക്യാഷ്യർ,സെയിൽസ് മാൻ, സെയിൽസ് ഗേൾ, സൂപ്പർവൈസർ, സെക്യൂരിറ്റിസ്റ്റാഫ്, ഹെൽപ്പേഴ്സ്,പിക്കേർസ്,കുക്ക്,ബേക്കർ,സ്നാക്ബേക്കർകോമിസ്,സ്വീറ്റ്മേക്കർ,ബ്രോസ്റ്റ്മേക്കർ,ഷവർമ മേക്കർ,പേസ്റ്ററികോമി,കുബ്ബൂസ്സ്മേക്കർ,അറബിക്സ്വീറ്റ്മേക്കർ, ഫിഷ്മോങ്കർ, ബുച്ചർ എന്നീ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്.

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ
പാലിച്ചുനടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവതിയുവാക്കൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം ( https://forms.gle/JT38ReKCCQq3hZtv5) ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.സബ്മിറ്റ് ചെയ്തവർക്ക് ഒക്ടോബർ 27 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്.


(കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)


നിർദ്ദേശങ്ങൾ

ഫോമിൽ  വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

ഈ ഫോം (ഗൂഗിൾ ഫോം ) ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുന്നവർക്ക് 27/10/2021 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാനുള്ള സമയവും, എത്തിച്ചേരേണ്ട സ്ഥലവും SMS മുഖേന ഓഫീസിൽ നിന്നും മറുപടി ലഭിക്കുന്നതാണ്.


നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജിൽ പ്രവേശന സമയം ഉണ്ടായിരിക്കുന്നതാണ്, ഇ മെസ്സേജ് പ്രവേശന കവാടത്തിൽ കാണിക്കേണ്ടതാണ്, അഭിമുഖം കഴിയുന്നതിനായി കൂടുതൽ സമയം വേണ്ടി വന്നേക്കാം .


ബയോഡാറ്റ , ഐ.ഡി പ്രൂഫ് കയ്യിൽ കരുതുക.

പുരുഷന്മാർ താടിയും മുടിയും വെട്ടി ഒതുക്കി മാന്യമായ വസ്ത്രധാരണത്തിലും സ്ത്രീകൾ മാന്യമായ വസ്ത്രധാരണത്തിലുമായിരിക്കണം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്.


Apply now - Click Here

below fold

bottom ad

new display theme