Type Here to Get Search Results !

Sakhi One stop Recruitment 2021 - Idukki District

Sakhi One stop  Recruitment 2021 - Idukki District


വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കി ജില്ലയിൽ പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക്  (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവർക്കുള്ള സഹായ കേന്ദ്രം) താഴെ പറയുന്ന തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 


$ads={1}


സെന്റർ അഡ്മിനിസ്ട്രേറ്റർ 


ഒഴിവുകളുടെ എണ്ണം-1 

ഓണറേറിയം- 22000 രൂപ 

പ്രായം - 01/01/2021 ൽ 25 വയസ്സ് പൂർത്തിയായിരിക്കണം, 40 വയസ്സ് കവിയാൻ പാടുള്ളതല്ല. 

യോഗ്യത - സൈക്കോളജി, സോഷ്യാളജി, സോഷ്യൽ വർക്കർ എന്നിവയിൽ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം പ്രവൃത്തി പരിചയം അഭിലഷണീയം. 

പ്രവൃത്തി സമയം 24 മണിക്കൂർ. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും


കേസ് വർക്കർ 


ഒഴിവുകളുടെ എണ്ണം-2 

ഓണറേറിയം- 15000 രൂപ 

പ്രായം - 01/01/2021 ൽ 25 വയസ്സ് പൂർത്തിയായിരിക്കണം, 40 വയസ്സ് കവിയാൻ പാടുള്ളതല്ല. 

യോഗ്യത - സൈക്കോളജി, സോഷ്യാളജി, സോഷ്യൽ വർക്കർ എന്നിവയിൽ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം.

പ്രവൃത്തി പരിചയം അഭിലഷണീയം. 

പ്രവൃത്തി സമയം 24 മണിക്കർ. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും 


സൈക്കോസോഷ്യൽ കൗൺസിലർ 


ഒഴിവുകളുടെ എണ്ണം-1 

ഓണറേറിയം- 15000 രൂപ 

പ്രായം - 01/01/2021 ൽ 25 വയസ്സ് പൂർത്തിയായിരിക്കണം, 40 വയസ്സ് കവിയാൻ പാടുള്ളതല്ല. 


$ads={2}


യോഗ്യത - സൈക്കോളജി, സോഷ്യാളജി, സോഷ്യൽ വർക്കർ എന്നിവയിൽ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അഭിലഷണീയം. 

പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദർഭങ്ങളിൽ ആവശ്യപ്പെടുന്ന സമയങ്ങളിൽ.


ഐ. റ്റി. സ്റ്റാഫ് 


ഒഴിവുകളുടെ എണ്ണം-1 

ഓണറേറിയം- 12000 രൂപ 

പ്രായം - 01/01/2021 ൽ 25 വയസ്സ് പൂർത്തിയായിരിക്കണം, 40 വയസ്സ് കവിയാൻ പാടുള്ളതല്ല. 


യോഗ്യത - ഇന്റർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്മെന്റ്, ഡസ്ക് ടോപ്പ് പ്രോസസ്സിംഗ്, വെബ്ബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം.

 പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദർഭങ്ങളിൽ ആവശ്യപ്പെടുന്ന സമയങ്ങളിൽ 



മൾട്ടി പർപ്പസ് വർക്കർ 

ഒഴിവുകളുടെ എണ്ണം-2 

ഓണറേറിയം- 8000 രൂപ 

പ്രായം - 01/01/2021 ൽ 25 വയസ്സ് പൂർത്തിയായിരിക്കണം, 40 വയസ്സ് കവിയാൻ പാടുള്ളതല്ല. 

യോഗ്യത - എഴുത്തും വായനയും അറിയണം. ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ നിലകളിലുള്ള പ്രവൃത്തി പരിചയം അഭിലക്ഷണീയം. 

പ്രവൃത്തി സമയം 24 മണിക്കൂർ. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.


$ads={1}


സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) 


ഒഴിവുകളുടെ എണ്ണം-2 

ഓണറേറിയം- 8000 രൂപ 

പ്രായം - 01/01/2021 ൽ 35 വയസ്സ് പൂർത്തിയായിരിക്കണം 50 വയസ്സ് കവിയാൻ പാടുള്ളതല്ല. 


യോഗ്യത - സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രവൃത്തി സമയം 24 മണിക്കൂർ. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. 


അപേക്ഷിക്കേണ്ട വിധം 


നിർദ്ദിഷ്ട യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 22/9/2021 ന് 5 മണിയ്ക്ക് മുമ്പായി വനിത സംരക്ഷണ ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. 


കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതേണ്ടതാണ്. നിശ്ചിത യോഗ്യതയില്ലാത്തതോ, അപൂർണ്ണമോ, വൈകി ലഭിക്കുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 


കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ഫോണിൽ ബന്ധപ്പെടാവുന്നതാണ്. 


ഫോൺ നമ്പർ : 04862221722, 8281999056


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


$ads={2}

below fold

bottom ad

new display theme