Type Here to Get Search Results !

Sakhi One Stop Center Recruitment - Kollam. Apply Now

 

Sakhi One Stop Center Recruitment - Kollam. Apply Now


കൊല്ലം ജില്ലയിൽ, വനിതാശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന “സഖി '- വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിനായി നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾക്ക് 1 - 4 വരെ തസ്തികകളിലേയ്ക്ക് (25നും - 40നും മധ്യേ പ്രായമുള്ള വനിതകൾ ) അപേക്ഷിക്കാം. സെക്യൂരിറ്റി സ്റ്റാഫ്‌ ആയി പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. 


$ads={1}


തസ്തിക


1] സെന്റർ അഡ്മിനിസ്ട്രേറ്റർ 

2] സൈക്കോ സോഷ്യൽ കൗൺസിലർ 

3]  IT സ്റ്റാഫ്

4] മൾട്ടി പർപ്പസ് ഹെൽപ്പർ 

5] സെക്യൂരിറ്റി ഓഫീസർ ( വാച്ചർ)


നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വിശദമായ Bio - Data, SSLC സർട്ടിഫിക്കറ്റ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത ഫോമിൽ (നോട്ടിഫിക്കേഷനിൽ മാതൃക ലഭ്യമാണ് .) അപേക്ഷ 09/09/2021 തീയതി വൈകുന്നേരം 4 മണിയ്ക്കകം തന്നെ കൊല്ലം വിമെൻ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരിട്ടോ/ തപാലിലോ ലഭ്യമാക്കേണ്ടതാണ്. 


$ads={2}


അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ഏത് തസ്തികയിലേയ്ക്കാണ് അപേക്ഷ സമർപ്പിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. 

അപേക്ഷ അയക്കേണ്ടുന്ന വിലാസം : വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസ്,സിവിൽ സ്റ്റേഷൻ, കൊല്ലം-13. 

ഫോൺ നമ്പർ : 8281999052


Please see notification for Application Form Model and Educational Qualifications.


Notification : Click Here


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


$ads={1}


below fold

bottom ad

new display theme