കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്റ്റേറ്റ് പ്ലാൻ പ്രോജക്റ്റ്ന്('ക്ഷീര സമൃതി')വേണ്ടി വിവിധ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
$ads={2}
റിസർച്ച് അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: BVSc & AH
അഭികാമ്യം: ബന്ധപ്പെട്ട മേഖലയിലെ പരിചയം
ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: ബിരുദവും MS ഓഫീസ് പരിജ്ഞാനം
അഭികാമ്യം: ഓഫീസ് നടപടിക്രമങ്ങളിലും ഡോക്യുമെന്റേഷനിലും പ്രവൃത്തി പരിചയം
ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 4
യോഗ്യത: VHSE /+ 2 (ലൈവ്സ്റ്റോക്ക്/ ഡയറി ഹസ്ബൻഡറി) അല്ലെങ്കിൽ തത്തുല്യം ലൈവ്സ്റ്റോക്ക്/ ഡയറി- മായി ബന്ധപ്പെട്ട് വിഷയങ്ങളിലെ വിവരശേഖരണത്തിലെ പരിചയം.
$ads={1}
അഭികാമ്യം: MS ഓഫീസ് പരിജ്ഞാനം ഓഫീസ് നടപടിക്രമങ്ങളിലും ഡോക്യുമെന്റേഷനിലും പ്രവൃത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവർക്ക് ഇമെയിൽ വഴി അപേക്ഷിക്കാം.
മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 13.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയും നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
നോട്ടിഫിക്കേഷൻ - Click Here
വെബ്സൈറ്റ് - Click Here
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
$ads={2}
Social Plugin