Type Here to Get Search Results !

Jobs in Wayanad - Attender, Medical Officer.

Jobs in Wayanad - Attender, Medical Officer.


വയനാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ കണിയാമ്പറ്റ വൃദ്ധ വികലാംഗ സദനത്തിൽ 2021 - 22 സാമ്പത്തിക വർഷം നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, അറ്റന്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


$ads={1}


മെഡിക്കൽ ഓഫീസർ


യോഗ്യത - ബി.എ.എം.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ.


പ്രായം - 18 നും 35നും ഇടയ്ക്ക്.


കൂടിക്കാഴ്ച


സെപ്റ്റംബർ 15 ന് രാവിലെ 10.30 ന് കൽപ്പറ്റ നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. 


അറ്റന്റർ


യോഗ്യത - ഏഴാം ക്ലാസ്/ തത്തുല്യ യോഗ്യത.


പ്രായം - 18 നും 35 നും ഇടയ്ക്ക്.


കൂടിക്കാഴ്ച


സെപ്റ്റംബർ 17ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. 



ഫോൺ നമ്പർ - 04936203906


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


$ads={2}

below fold

bottom ad

new display theme