Type Here to Get Search Results !

ഒറ്റ മിനിറ്റിൽ Whatsapp വഴി Vaccine certificate ഡൗൺലോഡ് ചെയ്യാം.

Covid vaccine certificate via whatsapp


വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കണോ?  


കേരള സർക്കാരിന്റെ പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം, പല ആവിശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണമെന്ന് നിർദേശം ഉള്ളതായി അറിയാമെല്ലോ.


പലർക്കും വെബ്സൈറ്റ് ലോഗിൻ ചെയ്ത്, സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നതിനു ഇപ്പോൾ പരിഹാരമുണ്ട്.


ദിവസവും നമ്മൾ കൈകാര്യം ചെയുന്ന whatsapp വഴി cerificate ലഭിക്കും. എപ്പോഴും അതിൽ ഉണ്ടാവുകയും ചെയ്യും. ആര് ചോദിച്ചാലും എളുപ്പത്തിൽ കാണിക്കുവാനും കഴിയും. എന്നാൽ വളരെ ലളിതമായ ഇക്കാര്യം പലർക്കും അറിയില്ല.


ഇതിനായി നിങ്ങൾ ചെയ്യേണ്ടത്,

$ads={1}


First സ്റ്റെപ്പ് 


9013151515 എന്ന ഫോൺ നമ്പറിലേക്ക് " Download certificate " എന്ന് ടൈപ്പ് ചെയ്ത് അയക്കുക.



തുടർന്ന് നിങ്ങൾക്ക് " Generating an OTP for the number *********. You will receive an OTP from Cowin.

Please enter the 6 digit *OTP* below within 30 seconds " ഇങ്ങനെ ഒരു സന്ദേശം ലഭിക്കുന്നതാണ്.



Second സ്റ്റെപ്പ്


ഫോണിൽ മെസ്സേജ് ആയി ലഭിക്കുന്ന OTP നമ്പർ ടൈപ്പ് ചെയ്തയക്കുക .


തുടർന്ന് നിങ്ങളുടെ whatsapp നമ്പർ ഉപയോഗിച്ച് cowin വെബ്സൈറ്റ് ൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ നമ്പർ ക്രമത്തിൽ ലഭിക്കും. ഒരാൾ മാത്രമാണ് ആ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതെങ്കിലും അത് കാണിക്കുന്നതാണ്.


Third സ്റ്റെപ്പ്


ആരുടെ സർട്ടിഫിക്കറ്റ് ആണോ download ചെയ്യേണ്ടത്, ആ ആളുടെ പേരിനു നേരെ ഉള്ള ക്രമ നമ്പർ ടൈപ്പ് ചെയ്ത് അയക്കുക.


തുടർന്ന് pdf രൂപത്തിൽ നിങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

$ads={2}


ഇതെല്ലാം വളരെ വേഗത്തിൽ ഒറ്റ മിനിറ്റ് കൊണ്ട് നടക്കുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുമെന്നതിനാൽ ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും share ചെയ്യുക.


NB : കോവിൻ പോർട്ടലിൽ വാക്‌സിനേഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്നുള്ള whatsapp അക്കൗണ്ട് കൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കുവാൻ കഴിയുക.


തൊഴിൽ വാർത്തകൾ ലഭിക്കുവാൻ വാട്ടസാപ്പ് ഗ്രൂപ്പിൽ അംഗമാവുക.

Click Here For join Whatsapp Group


$ads={1}

below fold

bottom ad

new display theme