Oil Palm India Limited invite application from eligible candidates for engaging as trainees under its Training and Development Scheme. Eligible candidates can Walk In with the duly filled applications in the prescribed format given in the website www.oilpalmindia.com at Head Office, Kodimatha, Kottayam South P.O, Kottayam – 686013 on 16.08.2021 from 10.00 AM to 4.00 PM. Applications should contain copies of self-attested documents relating to age, qualification and reservation.
$ads={1}
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ ട്രെയിനിസ് ഒഴിവുകളിലേക്ക് നിയമനം.
Vacancies and Qualifications
റീട്ടെയിൽ മാർക്കറ്റിംഗ്
ഒഴിവ്: 3
1) പോസ്റ്റ് ചെയ്യുന്ന സ്ഥലം : എറണാകുളം, കൊല്ലം
യോഗ്യത: ബിരുദം
പ്രായപരിധി: 25വയസ്സ്
2) പോസ്റ്റ് ചെയ്യുന്ന സ്ഥലം : കോട്ടയം
യോഗ്യത: MBA
പ്രായപരിധി:27 വയസ്സ്
അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്
ഒഴിവ്: 1
പോസ്റ്റ് ചെയ്യുന്ന സ്ഥലം: വയനാട്
യോഗ്യത: ബിരുദം പ്ലസ്ടുവിന് സയൻസ്(ബയോളജി/ അഗ്രികൾച്ചറൽ ) വിഷയം പടിച്ചവർക്ക് മുൻഗണന
പ്രായപരിധി: 25 വയസ്സ്
ബി.കോം ട്രെയിനി
ഒഴിവ്: 1
പോസ്റ്റ് ചെയ്യുന്ന സ്ഥലം:ഹെഡ് ഓഫീസ്
യോഗ്യത: ബി.കോം
പ്രായപരിധി: 25 വയസ്സ്
ടെക്നിക്കൽ ഗ്രാജുവേറ്റ് ട്രെയിനി
ഒഴിവ്: 1
പോസ്റ്റ് ചെയ്യുന്ന സ്ഥലം: റൈസ് മിൽ വെച്ചൂർ
യോഗ്യത: BE/ B Tech (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
ITI മെഷീനിസ്റ്റ്
ഒഴിവ്: 1
പോസ്റ്റ് ചെയ്യുന്ന സ്ഥലം:പാം ഓയിൽ മിൽ, ഏരൂർ, അഞ്ചൽ
യോഗ്യത:ITI ( ഫിറ്റർ ട്രെഡ്)/ VHSE
പ്രായപരിധി: 25 വയസ്സ്
Period of Training - OIL PALM INDIA LIMITED
1) Maximum period of 3 years, based on satisfactory
performance, which is not extendable under
any circumstances.
2) Company can reduce the period of training on whatever
reason as it deems fit.
Terms and Conditions -
1) Those who are willing to work at any of the units of Oil
Palm India Limited only need to apply.
2) The trainees shall be governed by the provisions of
Training and Development Schemes as applicable
from time to time and other rules prevalent in the company.
3) Those who have undergone training under this scheme under
any circumstances whatsoever will not
have any preference in the regular employment in the
company. An affidavit in this regard will be
obtained from the trainees prior to joining.
4) Any interpretation/ dispute regarding this notification /
recruitment shall be decided by the Managing
Director of the Company, whose decisions shall be final and
binding to the applicant(s).
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 16 ഇന്റർവ്യൂന് ഹാജരാവുക. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
CLICK HERE FOR OFFICIAL WEBSITE
$ads={1}
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin