മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രാണിജന്യരോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എല്ലാത്തരം യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ഒഴിവുകളിലേക്ക് ഇമെയിൽ വഴി അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ അറിയിക്കും.
$ads={2}
പ്രായ പരിധി
അപേക്ഷകർ 2021 സെപ്തംബർ ഒന്നിന് 40 വയസിനു താഴെയുള്ളവരായിരിക്കണം.
അപേക്ഷ രീതി
താത്പര്യമുള്ളവർ അപേക്ഷയിൽ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, മൊബൈൽ നമ്പർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഇമെയിലിൽ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇമെയിൽ - nvbdcpmpm1@gmail.com
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Social Plugin