കാസർകോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ ഹെൽത്ത് പദ്ധതിയിലേക്ക് ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു.
$ads={2}
കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടക്കും.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നിൽ ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ യോഗ്യതയുള്ളവർ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം മെയിലിലേക്ക് അപേക്ഷിക്കണം.
ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമോ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആർറ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയമോ അഭികാമ്യം.
ഫോൺ നമ്പർ - 9745799984
ഇമെയിൽ - ehealthkasaragod@gmail.com
$ads={1}
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin