Type Here to Get Search Results !

Recruitment in Kerala Food Craft Institutes - Kollam, Palakkad, Kannur.

Recruitment in Kerala Food Craft Institutes - Kollam, Palakkad, Kannur.

 


 

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കൊല്ലം കടപ്പാക്കടയിലും കണ്ണൂർ ഒണ്ടേൻ റോഡിലും പാലക്കാട്‌ പാലക്കാട്‌ വടക്കാഞ്ചേരിയിലും പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2021-22 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ (part time) അധ്യാപകരുടെ (ഡെമോൺസ്ട്രേറ്റർ) ഒഴിവുണ്ട്. യോഗ്യതകൾ താഴെ പറയുന്നു.

$ads={2}

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കൊല്ലം കടപ്പാക്കടയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 


യോഗ്യത: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി/ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50% മാർക്കോടെയുള്ള ഡിഗ്രി / 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ എഐസിടിഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച 60% മാർക്കോടെയുള്ള ഹോട്ടൽ മാനേജ്മന്റ് ബിരുദം. 

പ്രവർത്തി പരിചയം:- ത്രീ സ്റ്റാർ കാറ്റഗറിയിൽ കുറയാതെയുള്ള ഹോട്ടലിൽ രണ്ടു വർഷത്ത പ്രവർത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐഎച്ച്എംസിടി, ഗവ: കോളേജ് എന്നിവിടങ്ങളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ പ്രവർത്തി പരിചയം. 


കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപെടുക. ബയോഡേറ്റ മെയിൽ വഴി സമർപ്പിക്കാം. അവസാന തീയതി ഈ മാസം 13 വൈകിട്ട് നാലുവരെ. 

$ads={1}

ഇമെയിൽ  : fcikollam8@gmail.com

ഫോൺ നമ്പർ : 04742767635

ഫോൺ നമ്പർ : 9188133492



കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഗവ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 


അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമയും (മൂന്ന് വർഷം) കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 


അക്കൗണ്ടൻസി, കമ്പ്യൂട്ടർ, ഇംഗ്ലീഷ് അധ്യാപകർ, ലാബ് അസിസ്റ്റന്റ് എന്നീ താൽക്കാലിക തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. 

ബയോഡാറ്റകൾ ആഗസ്ത് 12 നകം മെയിലിലേക്ക് അയക്കണം. 


ഇമെയിൽ : fcikannur@rediffmail.com

ഫോൺ നമ്പർ : 04972706904


പാലക്കാട് വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

$ads={2}

2021-22 അധ്യയന വർഷത്തേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. 


മൂന്ന് വർഷത്തിൽ കുറയാത്തെ അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമ യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 

അപേക്ഷ ഓഗസ്റ്റ് 13 നകം മെയിലിൽ ലഭിക്കണം 


ഇമെയിൽ : fcipalakkad@gmail.com

ഫോൺ നമ്പർ : 04922256677

ഫോൺ നമ്പർ : 8921933725


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


below fold

bottom ad

new display theme