Type Here to Get Search Results !

Pathanamthitta e-health program - Supporting Staff Recruitment.




പത്തനംതിട്ട ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിയിലേക്ക് ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ഒഴിവുളള 25 തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

$ads={2}

യോഗ്യത

ഡിപ്ലോമ /ബി എസ് സി/എംഎസ്സി/ ബിടെക്/എംസിഎ (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി). 

ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.

ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം.


പ്രായപരിധി


പ്രായം- 01.07.2021 ന് 40 വയസ് കവിയരുത്.


അപേക്ഷരീതി 

യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും മെയിൽ വിലാസത്തിൽ ഈ മാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം. 


ഇമെയിൽ

ehealthptadistrict@gmail.com


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

below fold

bottom ad

new display theme