Type Here to Get Search Results !

Jobs in Kozhikode Private Bank - Employability Center Recruitment

Jobs in Kozhikode Private Bank - Employability Center Recruitment


കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ സ്വകാര്യ ബാങ്കിൽ തൊഴിലവസരം.

$ads={1}

തസ്തികകളും യോഗ്യതകളും

1)ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ - യോഗ്യത : എം.ബി.എ/ ബിരുദം

2) സെയിൽസ് ഡലവപ്പ്മെന്റ് മാനേജർ  - യോഗ്യത : ബിരുദം, 

3)ഫിനാൻഷ്യൽ കൺസൾട്ടന്റ് - യോഗ്യത : പ്ലസ്ടു

4)കരിയർ പ്രോഗ്രാം ട്രെയിനി - യോഗ്യത : പ്ലസ്ടു

5)ഏജൻസി ലൈഫ് കൺസൾട്ടന്റ് - യോഗ്യത : പ്ലസ്ടു 

6) ഫിനാൻഷ്യൽ കൺസൾട്ടന്റ് (Part Time) - യോഗ്യത : എസ്.എസ്.എൽ.സി. 


നിയമനരീതി 

അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ ആഗസ്റ്റ് ഒൻപതിന് എംപ്ലോയബിലിറ്റി സെന്റർ മുഖേന കൂടിക്കാഴ്ച നടത്തി ആളുകളെ തിരഞ്ഞെടുക്കുന്നു .


അപേക്ഷരീതി 

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം മെയിൽ വിലാസത്തിൽ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഇന്റർവ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

$ads={2}

അപേക്ഷ ഫീസ് 

ഇമെയിൽ വഴി അപേക്ഷിക്കുന്നതിന് ഫീസ് ഇല്ല.സ്എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. 


അപേക്ഷ അയക്കേണ്ട ഇമെയിൽ -

calicutemployabilityjob@gmail.com


സംശയങ്ങൾക്ക് ബന്ധപ്പെടുക

Phone number : 04952370176


LATEST POSTS

CLICK HERE

TELEGRAM CHANNEL LINK

CLICK HERE

MORE JOB VACANCIES

CLICK HERE



$ads={1}

below fold

bottom ad

new display theme