എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ ഹെൽത്ത് പദ്ധതിയിലേക്ക് ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമിക്കുന്നു.
$ads={2}
ഫോർട്ട്കൊച്ചി, പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ, കാക്കനാട്, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
യോഗ്യത
ഡിപ്ലോമ / ബി.എസ്.സി / എം.എസ്.സി / ബിടെക് / എം.സി.എ (ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് / ഐ.ടി), ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ രീതി
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ മെയിൽ വിലാസത്തിൽ ആഗസ്റ്റ് 10നകം ലഭ്യമാക്കേണ്ടതും, 2021 ആഗസ്റ്റ് 16 ന് ഇടപ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുമാണ്.
ഫോൺ നമ്പർ - 9072303859.
ഇമെയിൽ - ehealthprojectekm@gmail.com
$ads={1}
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin