Type Here to Get Search Results !

Postal circle field officer and agent recruitment - Palakkad



പാലക്കാട്‌  പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണതപാൽ ഇൻഷൂറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. 


$ads={2}


യോഗ്യത


അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.മുൻ ഇൻഷുറൻസ് ഏജന്റുമാർ, വിമുക്ത ഭടൻമാർ, വിരമിച്ച അധ്യാപകർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. 


പ്രായപരിധി


18നും 50നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ, അങ്കണവാടി ജീവനക്കാർ,വിമുക്ത ഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. 


അപേക്ഷകർ പാലക്കാട്‌ പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.



അപേക്ഷിക്കേണ്ട വിധം


അപേക്ഷകർ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട്‌  ഡിവിഷൻ, പാലക്കാട്‌ , 678001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. 

$ads={1}


അവസാന തീയതി


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും അഭിമുഖം. 


അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂലായ് 30.

സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495888824


➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌) ➨ 


Free WhatsApp Job Alert - Click here



LATEST POSTS

CLICK HERE

TELEGRAM CHANNEL LINK

CLICK HERE

MORE JOB VACANCIES

CLICK HERE


$ads={2}


below fold

bottom ad

new display theme