കോഴിക്കോട് ജില്ലയിലെ തോണിക്കടവ് - കരിയാത്തൻപാറ പ്രദേശത്ത് സന്ദർശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
$ads={2}
➤ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്,വാച്ച്മാൻ,ഗാർഡനർ എന്നീ തസ്തികകളിലാണ് നിയമനം.
➤ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ താഴെ തന്നിരിക്കുന്നു.
➤ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് (1) ബി.കോം (പ്രായം 21-35),
➤വാച്ച്മാൻ (3) എക്സ് സർവ്വീസ് മാൻ (35- 62),
➤ഗാർഡനർ (1) എതെങ്കിലും അംഗീകൃത യൂണിവേഴ്സിയിൽ നിന്നും ലഭിച്ച ആറ് മാസത്തിൽ കുറയാത്ത ഗാർഡനിംഗ് കേഴ്സ് സർട്ടിഫിക്കറ്റ് (18-35).
$ads={1}
ശമ്പളം
➤ടിക്കറ്റ് കൗണ്ടർ സ്റ്റാഫിന്റെ ദിവസവേതന നിരക്ക് 755 രൂപയും വാച്ച്മാൻ, ഗാർഡനർ തസ്തികകളിൽ 675 രൂപയുമാണ്.
➤അപേക്ഷിക്കേണ്ട വിധം
അപേക്ഷ ബയോഡാറ്റയും യോഗ്യത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 19 നകം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.വൈ.ഐ.വി ഡിവിഷൻ ഓഫീസ്, പേരാമ്പ്ര - 673525 എന്ന വിലാസത്തിൽ സമർപ്പിക്കണം.
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Free WhatsApp Job Alert - Click here
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
$ads={2}
Social Plugin