സ്റ്റാർ ഹെൽത്ത് & അലൈഡ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്.
(ഐ. ആർ. ഡി. എ. രജി. നമ്പർ : 129)
തൊഴിലവസരം
$ads={1}
ഇന്ത്യയിലെ ഏറ്റവും മികവാർന്ന 10000 - ൽ അധികം ആശുപത്രികൾ ഉൾപ്പെടുന്ന സേവന ശ്യംഖലയുടെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ No. 1 ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ Star Health and Allied Insuranec Co. Ltd. അതിന്റെ സേവന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഇൻഷ്വറൻസ് Intermediary -കൾക്ക് അവസരം നൽകുന്നു. നിലവിൽ മറ്റ് ജോലികൾ ചെയ്യുന്നവർക്കും, ഗവ. സ്വകാര്യ മേഖലകളിൽ നിന്ന് വിരമിച്ചവർക്കും, സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വർക്കും ഈ മേഖലയിൽ വളരെയേറെ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് അവസരമുണ്ട്.
➤കേന്ദ്ര ഗവൺമെന്റ് (IRDA) ലൈസൻസോടുകൂടി കൃത്യമായ, സേവന, വിപണന, പരിശീലനത്തോടെ, ജോലി അവസരം ഉറപ്പാക്കുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് - ആഴ്ചതോറും കമ്മീഷൻ, അതിനു പുറമേ ഇൻസെന്റീവ്, വിദേശയാത്ര തുടങ്ങി മറ്റനേകം ആനുകൂല്യങ്ങളും ലഭ്യമാണ്.
➤സ്ഥിരതയാർന്ന പ്രവർത്തനത്തിലുടെ 5 വർഷം കൊണ്ട് പ്രതി മാസം 1 ലക്ഷം രൂപ വരുമാനം നേടുന്നതിനും കഴിയുന്നു.
അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ.
$ads={2}
1. SSLC Book (കോപ്പി)
2. പാൻകാർഡ് (കോപ്പി)
3.ആധാർ കാർഡ് (കോപ്പി)
4.ബാങ്ക് പാസ് ബുക്ക് (കോഴി)
5. മറ്റ് ഇൻഷുറൻസ് കമ്പനികളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അപ്പോയിൻമെന്റ് ലെറ്റർ - കോപ്പി
6. പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം
NB : അപേക്ഷകർ 18 വയസ് തികഞ്ഞവരായിരിക്കണം.
➤Contact :
ABI.V
SALES MANAGER
9633304440
9605712345
$ads={1}
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Free WhatsApp Job Alert - Click here
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin