Type Here to Get Search Results !

Recruitment at Various posts - National Council of Science Museums Recruitment

Recruitment at Various posts - National Council of Science Museums Recruitment


National Council of Science Museums Recruitment

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-ന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

$ads={2}

ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം, നിശ്ചയിച്ചിരിക്കുന്ന ശമ്പളം, ആവശ്യമായ യോഗ്യത തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

NCSM, an autonomous scientific organization under the Ministry of Culture, Govt. of India, invites applications for the following post.


Office Assistant (Grade-III)


ഓഫീസ് അസിസ്റ്റൻറ് ഗ്രേഡ് III തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.


ശമ്പളം


19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.


യോഗ്യത


ഏതെങ്കിലും അംഗീകൃത സ്കൂൾ / ബോർഡ് നിന്ന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യo പാസ്സായവർക്ക് അപേക്ഷിക്കാം.


ഉദ്യോഗാർത്ഥി ടൈപ്പിംഗ് ടെസ്റ്റിൽ യോഗ്യത തെളിയിച്ചിരിക്കണം, അതായത് ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm സ്പീഡ് ഉണ്ടായിരിക്കണം.

$ads={1}

Jr. Stenographer


ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ ഒരു ഒഴിവുണ്ട്.


ശമ്പളം


തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 25,500 രൂപ മുതൽ 81,100 രൂപ വരെയാണ്.


യോഗ്യത


പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 80 wpm സ്പീഡ് ഷോട്ട്ഹാൻഡിൽ ഉള്ളവർക്കും അപേക്ഷിക്കാം.


Technician ‘A’

[Carpenter (02 nos.)/Sheet Metal (01 nos.))

ടെക്നീഷ്യൻ- എ (കാർപെൻഡർ/ഷീറ്റ് മെറ്റൽ) തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്.


ശമ്പളം


19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.


യോഗ്യത

$ads={2}

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർകും ബന്ധപ്പെട്ട ട്രേഡിങ് ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യം സർട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.


പ്രായപരിധി- ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ എന്നീ തസ്തികയിൽ 25 വയസ്സും ടെക്നീഷ്യൻ എ തസ്തികയിൽ 35 വയസ്സുമാണ് പരമാവധി പ്രായപരിധി.


അപേക്ഷ ഫീസ്


200 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായിട്ടാണ് അപേക്ഷാഫീസ് അടക്കേണ്ടത്.


HOW TO APPLY - National Council of Science Museums Recruitment


Application is invited through the recruitment portal of Birla Industrial and Technological Museum (BITM) which is a unit of the National Council of Science Museums (NCSM) and payment of fee will be accepted through the account of BITM only. The Payment link will be sent to the registered mail of the candidate.


IMPORTANT DATES:

$ads={1}

Commencement of submission of online applications: 15.06.2021 (Tuesday)

Last date for receipt of online application: 09.07.2021 till 2359 HRS (Friday)

Last date for making online fee payment: 11.07.2021 (Sunday)


താല്പര്യമുള്ളവർ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ജൂലൈ 9, 2021 വരെ സ്വീകരിക്കുന്നതായിരിക്കും അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും മറ്റ് ആവശ്യമായ രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും സ്കാൻ ചെയ്‌ത് വെബ്സൈറ്റ്-ൽ സമർപ്പിക്കുക. ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. അപേക്ഷകൾ ജൂലൈ 9 മുൻപ് സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

Free WhatsApp Job Alert Click here


APPLY NOW 

     CLICK HERE

NOTIFICATION

     CLICK HERE

OFFICIAL WEBSITE

     CLICK HERE

JOIN OUR TELEGRAM CHANNEL

     CLICK HERE

FOR LATEST POST

     CLICK HERE



$ads={2}

below fold

bottom ad

new display theme