Type Here to Get Search Results !

NATIONAL DEFENCE ACADEMY & NAVAL ACADEMY EXAMINATION (II), 2021 - central government job

NATIONAL DEFENCE ACADEMY & NAVAL ACADEMY EXAMINATION (II), 2021 - central government job


NATIONAL DEFENCE ACADEMY & NAVAL ACADEMY EXAMINATION (II), 2021

$ads={1}

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍ യു.പി.എസ്.സി - എൻ.ഡി.എ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി യിൽ 400 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട്  പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 

➤യോഗ്യത ഉള്ളതും അവിവാഹിതരും ആയ ആൺകുട്ടികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 29 ന് മുൻപായി സമർപ്പിക്കുക. 

➤നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും നേവൽ അക്കാദമി 30 ഒഴിവുകളും ഉണ്ട്.

➤അവിവാഹിതരായ ആൺകുട്ടികളും 2003 ജനുവരി 2,ന് ശേഷവും 2006 ജനുവരി 1, മുൻപും ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 

➤നാഷണൽ ഡിഫൻസ് അക്കാദമി ആർമി വിങ്ങിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കാണ്. 

➤നാഷണൽ ഡിഫൻസ് അക്കാദമിയിൽ എയർഫോഴ്സ് തസ്തികയിലേക്ക് ഫിസിക്സ്.കെമിസ്ട്രി.കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളോട് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

$ads={2}

 HOW TO APPLY - NATIONAL DEFENCE ACADEMY & NAVAL ACADEMY EXAMINATION (II), 2021

1. Candidates are required to apply online by using the official website mentioned below. Brief instructions and detailed instructions are available  for filling up the online Application Form have been given in the Notification.

2. The Commission has introduced the facility of withdrawal of Application for those candidates who do not want to appear for the Examination. 

3. Candidate should also have details of one photo ID viz. Aadhar Card/ Voter Card/ PAN Card/ Passport/ Driving License/ School Photo ID/Any other photo ID Card issued by the State/Central Government. The details of this photo ID will have to be provided by the candidate while filling up the online application form. The same photo ID card will also have to be uploaded with the Online Application Form. This photo ID will be used for all future referencing and the candidate is advised to carry this ID while appearing for examination/SSB. 


LAST DATE FOR SUBMISSION AND WITHDRAWAL OF APPLICATIONS: NDA UPSC EXAMINATION


(i) The Online Applications can be filled up to 29th June, 2021 till 6:00 PM. 

(ii) The online Applications can be withdrawn from 06.07.2021 to 12.07.2021 till 6:00 PM. Detailed instructions regarding withdrawal of Applications is available on Notification.

$ads={1}

100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ജെ.സി.ഒ/എൻ.സി.ഒ./ ഓ.ആർ എന്നീ വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) മുഖേന ജൂൺ 9,2021 മുതൽ ജൂൺ 29,2021 വരെ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

Free WhatsApp Job Alert Click here


NOTIFICATION

     CLICK HERE

OFFICIAL WEBSITE

     CLICK HERE

JOINOUR TELEGRAM CHANNEL

     CLICK HERE💧

FOR LATEST POST

     CLICK HERE



$ads={2}

RELATED STORY






below fold

bottom ad

new display theme