Type Here to Get Search Results !

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്‌പോർട്ടുമായി ബന്ധിപ്പിക്കാം



ഇന്ത്യയിൽ നിന്നുള്ളവർ ജോലി ആവിശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുമ്പോൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പല രാജ്യങ്ങളും കർശനമായി പറഞ്ഞിരിക്കുന്നു. ഇപ്പോഴും വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് പാസ്പോർട്ട് മായി ബന്ധിപ്പിക്കുവാൻ എന്ത് ചെയ്യണമെന്ന് അറിയാത്തത് നിരവധിപ്പേർക്കാണ്. പലരും ഇക്കാര്യങ്ങൾക്ക് അക്ഷയ സെന്ററുകളെ ആശ്രയിക്കുകയാണ്. എന്നാൽ ലളിതമായി ഇത് നിങ്ങൾക്ക് തന്നെ ചെയ്യാം.


ചെയ്യേണ്ടത് ഇത്രമാത്രം

$ads={2}


 കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.


പാസ്പോർട്ട് നമ്പർ ചേർക്കേണ്ടതെങ്ങനെയെന്ന് നോക്കാം


1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക


2. മുകളിലുള്ള ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക


3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക


4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

Free WhatsApp Job Alert Click here


$ads={1}



below fold

bottom ad

new display theme