Type Here to Get Search Results !

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ആലപ്പുഴ ) അവസരം.

 












ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റിൽ താൽക്കാലിക അവസരം .


പ്രൊജക്റ്റ് ടെക്നീഷ്യൻ


ഒഴിവ്: 2

യോഗ്യത: ഹൈസ്കൂൾ

അഭികാമ്യം: സയൻസ്/ ഹുമാനിറ്റീസ് വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം പരിചയം: 5 വർഷം അല്ലെങ്കിൽ ATS സർട്ടിഫിക്കറ്റ്

പ്രായപരിധി: 25 വയസ്സ്

ശമ്പളം: 17,000 രൂപ



ഡാറ്റാ എൻട്രി ഓപ്പറേറ്റർ


ഒഴിവ്: 1 യോഗ്യത: പ്ലസ് 2 /പ്ലസ് 2 സയൻസ് കൂടെ DOEACC A ലെവൽ അല്ലെങ്കിൽ 2 വർഷത്തെ പരിചയം.

ടൈപ്പിംഗ് വേഗത; 1500 words മണിക്കൂറിൽ.

അഭികാമ്യം: ബിരുദം (IT/Computer Science/ Computer Applications) 1 കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കൂടെ ഡാറ്റാബേസ് മാനേജ്മെന്റ് പരിജ്ഞാനം.

പ്രായപരിധി: 28 വയസ്സ്

ശമ്പളം: 18,000 രൂപ 



ലാബ് ടെക്നീഷ്യൻ


ഒഴിവ്: 2 യോഗ്യത: പ്ലസ് 2 സയൻസ് കൂടെ MLT അല്ലെങ്കിൽ 2 വർഷത്തെ പരിചയം (B Sc ബിരുദം 3 വർഷത്തെ പരിചയമയി കണക്കാക്കും)

അഭികാമ്യം: B Sc (Microbiology/ Biotechnology/ Zoology), കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 18,000 രൂപ 



റിസർച്ച് അസിസ്റ്റന്റ്


ഒഴിവ്: 1 (OBC)

യോഗ്യത: ബിരുദം (Microbiology/Biotechnology/ Medical Laboratory Technology /relevant subjects) കൂടെ 3 വർഷത്തെ പരിചയം അല്ലെങ്കിൽ സമാന വിഷയത്തിൽ ബിരുദാനന്തര ബിരുദം.

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 31,000 രൂപ 



സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)


ഒഴിവ്: 2

യോഗ്യത: ബിരുദം കൂടെ 3 വർഷത്തെ പരിചയം അല്ലെങ്കിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം (Anthropology/Social Work/ Sociology)

അഭികാമ്യം: ഒരു വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 32,000 രൂപ 



സയൻറിസ്റ്റ് (നോൺ മെഡിക്കൽ)


ഒഴിവ്: 1

യോഗ്യത: ബിരുദാനന്തര ബിരുദം (Microbiology/ Biotechnology/Zoology/Virology) കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ PhD

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 65,000 രൂപ 



സയൻറിസ്റ്റ് (മെഡിക്കൽ)


ഒഴിവ്: 1

യോഗ്യത: MBBS കൂടെ ഒരു വർഷത്തെ റിസർച്ച് അല്ലെങ്കിൽ MD Microbiology/ Community Medicine (PSM).

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 35 വയസ്സ്.

ശമ്പളം: 65,000 രൂപ.


ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് മെയ് 14 നകം ഇമെയിൽ വഴി അപേക്ഷിക്കുക. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ നോക്കുക.


നോട്ടിഫിക്കേഷൻ


ഇമെയിൽ 


വെബ്സൈറ്റ് 

below fold

bottom ad

new display theme