Type Here to Get Search Results !

വിവിധ KSRTC യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

 


വിവിധ ksrtc യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ.കെക്സ്ക്കോൺ (KEXCON) വഴിയാണ് നിയമനം.

A)താഴെ പറഞ്ഞിരിക്കുന്ന KSRTC യൂണിറ്റുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളുടെ നിരവധി താത്കാലിക ഒഴിവുകൾ നിലവിലുണ്ട് :-

1.ചേർത്തല
2.എടപ്പാൾ
3.ചടയമംഗലം
4.ചാത്തന്നൂർ
5.എറണാകുളം
6.ചിറ്റൂർ
7.വടകര
8.തൊട്ടിൽപ്പാലം
9.ഈഞ്ചയ്ക്കൽ
10.പാറശ്ശാല
11.ഈസ്റ്റ് ഫോർട്ട്
12.തിരുവനന്തപുരം

B)താല്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ സമ്മതം kexconjobs.project@gmail.com എന്ന മെയിലിലൂടെയോ തപാലിലൂടെയോ അറിയിക്കുക. സമ്മതം ലഭിക്കുന്നവരുടെ മുൻഗണനാക്രമത്തിലായിരിക്കും പരിഗണിക്കുക. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ മൊബൈൽ നമ്പരും ഏത് KSRTC യൂണിറ്റിലേയ്ക്കാണെന്നും കൃത്യമായി രേഖപ്പെടുത്തണം.


വിമുക്ത ഭടന്മാർ ഉടൻ അപേക്ഷിക്കുക.

(Enquiry@ 0471-2320772)

Announced by

KERALA STATE EX-SERVICEMEN DEVELOPMENT AND REHABILITATION CORPORATION - (KEXCON - A Govt. of Kerala Undertaking)
CIN-U 91990 KL 2001 NPL 015107
GSTIN - 32AABTK2648H1ZT
TC 25 / 838. 
Opp. Amritha Hotel, Thycaud
Thiruvananthapuram - 695 014

Tele : 0471 - 2320772
0471 - 2320771
0471 - 2332558
FAX : 0471-2320003
e-mail: kex_con@yahoo.co.in

വെബ്സൈറ്റ് : http://www.kexcon.in/index.php/en/

below fold

bottom ad

new display theme