Type Here to Get Search Results !

C-DAC ല്‍ അവസരം. ഇപ്പോൾ അപേക്ഷിക്കാം.



സെന്‍റര്‍ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, സിൽച്ചാർ, പുനെ, കൊൽക്കത്ത, പട്ന എന്നിവിടങ്ങളിലാണ് ഒഴിവ് 


Senior Technical Officer 

ഒഴിവ്: 2 

യോഗ്യത: B.E./B.Tech./MCA/or equivalent കൂടെ 3 വർഷത്തെ പരിചയം അല്ലെങ്കിൽ milojbummo miloßo (Engineering/Technology) കൂടെ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ PhD 


അപേക്ഷാ ലിങ്ക് 

$ads={1}

Technical Officer 


ഒഴിവ്: 2 

യോഗ്യത: B.E./B.Tech./MCA/MSc or equivalent 


അപേക്ഷാ ലിങ്ക് 


Manager 

ഒഴിവ്: 3 

യോഗ്യത: MBA/PG in Admin /Management / LLB / equivalent 


അപേക്ഷാ ലിങ്ക്


അല്ലെങ്കിൽ MBA/PG in Material Management/Finance/ Operations or equivalent 


അപേക്ഷാ ലിങ്ക് 


Admin Officer 

ഒഴിവ്: 2 

യോഗ്യത: MBA in management/ HR /personnel management/ LLB/ PG 

പരിചയം: 3 വർഷം 


അപേക്ഷാ ലിങ്ക്


Purchase Officer 


ഒഴിവ്: 2 

പരിചയം: 12 വർഷം 

യോഗ്യത: MBA/Post Graduation in Material. Management or equivalent പരിചയം: 3 വർഷം 


അപേക്ഷാ ലിങ്ക്



Finance Officer 


ഒഴിവ്: 3 

യോഗ്യത: CA അല്ലെങ്കിൽ MBA in Finance/ CS/ICWA or equivalent കൂടെ 3 വർഷത്തെ പരിചയം

അപേക്ഷാ ലിങ്ക് 



അപേക്ഷാ ഫീസ് സ്ത്രീകൾ/ SC/ST/PWD: ഇല്ല മറ്റുള്ളവർ: 500 രൂപ 


ഉദ്യോഗാർത്ഥികൾ മെയ് 9 നകം ഓൺലൈനായി അപേക്ഷിക്കുക 


നോട്ടിഫിക്കേഷൻ ലിങ്ക് 


വെബ്സൈറ്റ് ലിങ്ക്

below fold

bottom ad

new display theme