Type Here to Get Search Results !

ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേസിൽ അവസരം

 


ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 


യങ്ങ് പ്രൊഫഷണൽ 


ഒഴിവ്: 18


യോഗ്യത: ബിരുദാനന്തര ബിരുദം (Economics/ Finance/ MBA finance/ LLM)


പ്രായപരിധി: 35 വയസ്സ്


ശമ്പളം: 40,000 രൂപ 



കൺസൾട്ടന്റ്


ഒഴിവ്: 16


യോഗ്യത: ബിരുദാനന്തര ബിരുദം (Economics/ Finance/ MBA finance/ LLM)


പരിചയം: 3 വർഷം


പ്രായപരിധി: 50 വയസ്സ്


ശമ്പളം: 80,000 രൂപ 


ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20 നകം ഓൺലൈനായി അപേക്ഷിക്കുക 


നോട്ടിഫിക്കേഷൻ ലിങ്ക്


അപേക്ഷാ ലിങ്ക് 


below fold

bottom ad

new display theme