റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രേറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) അപേക്ഷ ക്ഷണിച്ചു.
$ads={2}
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിഎഫ്‌സിസിഎൽ), എന്നത് ഇന്ത്യാ ഗവൺമെന്റിന്റെ (റെയിൽവേ മന്ത്രാലയം) ഭരണപരമായ നിയന്ത്രണത്തിലുള്ള ‘എ’ കാറ്റഗറി പൊതുമേഖലാ സ്ഥാപനമാണ്.സുവർണ്ണ ചതുഷ്ക്കോണം പോലുള്ള ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികൾ(high capacity and high speed rail freight corridors along the golden quadrilateral and its diagonals ) നടത്തപ്പെടുന്നത് DFCCIL ന്റെ ചുമതലയിലാണ്.
1100 ൽ പരം ഒഴിവുകളാണ് പല വിഭാഗങ്ങളിലായി(Trade) നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.MBA/PGDBA/ PGDBM/PGDM/B-tech/Diploma/ITI യോഗ്യതകൾ ഉള്ളവർക്ക് തുടക്കത്തിൽ തന്നെ ലഭിക്കുന്ന മികച്ച ശമ്പളത്തോട് കൂടി ജോലിക്ക് ചേരാം.
താഴെ കൊടുത്തിരിക്കുന്ന കോമൺ കാറ്റഗറി വിശദാംശങ്ങൾ അനുസരിച്ച് വിവിധ വിഭാഗങ്ങളിലെ ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് ഓൺ-ലൈൻ മോഡ് വഴി നിയമനത്തിനുള്ള അപേക്ഷകൾ ഡിഎഫ്‌സിസിഎൽ ക്ഷണിച്ചിരിക്കുന്നത്.
🔶ജൂനിയർ മാനേജർ
ഒഴിവ്:111
യോഗ്യത: MBA/PGDBA/ PGDBM/PGDM (Marketing/ Business Operation/ Customer Relation/ Finance) അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം ( Civil/ Mechanical / Electrical/ Mechatronics/ Industrial/ Production/ Automobile/ Manufacturing/ Instrumentation & Control/ Electronics and Communications/ Electronics )
പ്രായം: 18 - 27 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)
ശമ്പളം: 50,000 - 1,60,000 രൂപ
$ads={1}
🔶എക്സിക്യൂട്ടീവ്
ഒഴിവ്: 442
യോഗ്യത: 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.
പ്രായം: 18 - 30 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)
ശമ്പളം: 30,000 - 1,20,000 രൂപ
🔶ജൂനിയർ എക്സിക്യൂട്ടീവ്
ഒഴിവ്: 521
യോഗ്യത: പത്താം ക്ലാസ് കൂടെ അപ്രന്റീസ്ഷിപ്പ് ITI
പ്രായം: 18 - 30 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)
ശമ്പളം: 25,000 - 68,000 രൂപ
കേരളത്തിൽ തിരുവനന്തപുരത്താണ് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) നടത്തുക.
🔶പ്രധാന തീയതികൾ:
ഓൺലൈൻ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി - 24.04.2021
ഓൺലൈൻ രജിസ്ട്രേഷൻ അവസാനിപ്പിക്കുന്നതിനും അപേക്ഷയുടെ ഓൺലൈൻ ഫീസ് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി - 23.07.2021(പുതുക്കിയ തീയതി )
$ads={2}
🔶അപേക്ഷാ ഫീസ്
SC/ST/PwBD/ESM: ഇല്ല
മറ്റുള്ളവർ: 700 രൂപ മുതൽ.
🔶IMPORTANT INSTRUCTIONS REGARDING QUALIFICATION/EXPERIENCE ETC.:
i) Candidates appearing or awaiting results on the closing date of application are NOT eligible to apply.
ii) Where diploma is essential qualification for the posts as mentioned in para 2.2, candidates holding degree with minimum 60% marks in specified disciplines are also eligible to apply.
iii) For the post of Executive (Signal & Telecommunication), BCA & MCA would be considered as higher degrees to diploma in “Information Science and Technology/Computer Application/Computer Engineering/Computer Science/Computer Technology”.
iv) The candidate must possess the ITI certificate in the relevant discipline for the post of Junior Executive except in the case of Junior Executive (Operations & BD) where graduation in any discipline is also eligible to apply.
v) Diploma or degree will not be considered as higher qualification in place of ITI where ITI is mentioned as the essential educational qualification.
vi) The candidates applying for Junior Manager (Operations & BD) Post must have specialization in Marketing/Business Operation/Customer Relation/Finance. The specialization should be clearly mentioned in the degree/certificate. In case, it is not mentioned, the candidate must bring a certificate from the institute clearly stating that he has done his MBA/PGDBA/PGDBM/PGDM with specialization in Marketing/Business Operation/Customer Relation/Finance at the time of document verification/interview.
vii) The candidate should possess full time degree/diploma/ITI approved by UGC/AICTE; from a University/ Technical Boards incorporated by an Act of Central or State legislature in India or other Educational Institutions established by an Act of Parliament or declared to be Deemed as University under section 3 of the University Grants Commission Act, 1956.
viii) The institute awarding degree/diploma must be recognized either by UGC/Central/State Govt. or AICTE or Technical Boards/Universities established by Central/State Govt.
ix) The candidates having completed five year integrated courses of MBA after 10+2 with requisite specialization are also eligible to apply for the posts where MBA is the essential qualification.
$ads={1}
x) The applicant should possess the essential qualification as on the closing date of application i.e. 23.05.2021. The level of educational qualifications prescribed for the posts is ESSENTIAL. The candidates shall be required to produce Marks Sheets & Degree/Certificate, at the time of document verification/interview
xi) Candidate must specifically indicate the percentage of marks obtained (calculated to the nearest two decimals) in the relevant column of the application form. Where percentage of marks is not awarded by the University but only CGPA/OGPA is awarded, the same shall be converted into percentage in terms of conversion norms of university in this regard, besides indicating the CGPA/OGPA in the application form. Candidates will have to produce the certificate/document issued by the university evidencing conversion formula of university, when called for document verification/interview.
xii) Round off percentage will not be acceptable under any circumstances for consideration for appointment. The fraction of percentage so arrived will be ignored i.e. 59.99% will be treated as less than 60%.
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Free WhatsApp Job Alert - Click here
ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം July 23 നകം ഓൺലൈനായി അപേക്ഷിക്കുക
CLICK HERE FOR NOTIFICATION (OLD NOTIFICATION, LAST DATE EXTENDED)
$ads={2}
Apply Online 👉 CLICK HERE FOR APPLY
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin