ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ ആയി അപേക്ഷിക്കാം.
റീട്ടെയിൽ മാർക്കറ്റിംഗ് ട്രെയിനി (കരാർ)
=>ഒഴിവ്: 3
=>സ്ഥലം: കോട്ടയം, തിരുവനന്തപുരം, കൊല്ലം
=>യോഗ്യത: Post Graduate, Under Graduate / Graduate BA, BBA, BSC, BCom, MBA
=>സ്പെഷ്യലൈസേഷൻ: മാർക്കറ്റിംഗ്
=>പരിചയം: 0 - 2 വർഷം
=>പ്രായപരിധി: 25 വയസ്സ്
=>ശമ്പളം: 10,000 - 10,500 രൂപ
=>അവസാന തീയതി: മാർച്ച് 29
ഫീൽഡ് ഓഫീസർ (കരാർ)
=>ഒഴിവ്: 2
=>സ്ഥലം: കോട്ടയം, ഇടുക്കി, വയനാട് യോഗ്യത: Under Graduate / Graduate
=>സ്പെഷ്യലൈസേഷൻ: അഗ്രികൾച്ചർ
=>പരിചയം: 0 -1 വർഷം
=>പ്രായപരിധി: 25 വയസ്സ്
=>ശമ്പളം: 10,000 - 10,500 രൂപ
=>അവസാന തീയതി: മാർച്ച് 31
ഫുഡ് ടെക്നോളജിസ്റ്റ് (കരാർ)
=>ഒഴിവ്: 1
=>സ്ഥലം: കോട്ടയം
=>യോഗ്യത: Post Graduate, Under Graduate / Graduate MSC, BSC
=>സ്പെഷ്യലൈസേഷൻ: ഫുഡ് ടെക്നോളജി
=>പരിചയം: 0 - 1 വർഷം
=>പ്രായപരിധി: 25 വയസ്സ്
=>ശമ്പളം: 10,000 - 10,500 രൂപ
=>അവസാന തീയതി: മാർച്ച് 31
ഹ്യൂമൻ റിസോഴ്സ് അസോസിയേറ്റ് (ഇന്റേൺഷിപ്പ്)
=>ഒഴിവ്: 1
=>സ്ഥലം: കോട്ടയം
=>യോഗ്യത: Under Graduate / Graduate BBA
=>സ്പെഷ്യലൈസേഷൻ: ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്
=>പരിചയം: 0 - 1 വർഷം
=>പ്രായപരിധി: 25 വയസ്സ്
=>ശമ്പളം: 10,000 - 10,500 രൂപ
=>അവസാന തീയതി: മാർച്ച് 31
Social Plugin