സ്വകാര്യ സ്ഥാപനമായ ഹോം സെന്റർ ഇന്റീരിയർസിൽ വിവിധ ഒഴിവുകൾ . താല്പര്യമുള്ള അർഹരായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സമാന മേഖലയിൽ പ്രവർത്തി പരിചയം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം.
Business Development Executive (സ്ത്രീ)
ഒഴിവ്: 1
സ്ഥലം: കോട്ടയം യോഗ്യത: Post Graduate/ Under Graduate / Graduate MBA/ B Arch / BBA
സ്പെഷ്യലൈസേഷൻ: മാർക്കറ്റിംഗ് ആന്റ് ഹ്യൂമൻ റിസോഴ്സ്, എഞ്ചിനീയറിംഗ് ഡിസൈൻ
പരിചയം: 0 - 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,000 - 15,000 രൂപ
site supervisor (പുരുഷൻ)
ഒഴിവ്: 4
സ്ഥലം: കോട്ടയം
യോഗ്യത: പ്ലസ് 2/ Diploma/Polytechnic/ Diploma in Craftsmanship (Civil/Surveyor)
സ്പെഷ്യലൈസേഷൻ: എഞ്ചിനീയറിംഗ് ഡിസൈൻ, ഡ്രാഫ്റ്റ്മാൻ സിവിൽ, സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, കാർപെന്റർ, സിവിൽ എഞ്ചിനീയറിംഗ്, ഫിറ്റർ
പരിചയം: 1 - 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 5,000 - 15,000 രൂപ
Finance Executive - Accounts payable and cost control (സ്ത്രീ)
ഒഴിവ്: 1
സ്ഥലം: കോട്ടയം
യോഗ്യത: Post Graduate/ Under Graduate / Graduate/ BCom/ MCom
സ്പെഷ്യലൈസേഷൻ: ഫിനാൻസ് ആൻഡ് ഹ്യൂമൻ റിസോഴ്സ്, കോമേഴ്സ്, ടാലി, ഫിനാൻസ്, ഫിനാൻസ് & ടാക്സേഷൻ
പരിചയം: 1 - 2 വർഷം
പ്രായപരിധി: 35 വയസ്സ്
Interior Designer
ഒഴിവ്: 4
സ്ഥലം: കോട്ടയം
യോഗ്യത: Under Graduate / Graduate/ Diploma
സ്പെഷ്യലൈസേഷൻ: ഇന്റീരിയർ ഡിസൈൻ
പരിചയം: 1 - 4 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,000 - 20,000 രൂപ
ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Social Plugin