Type Here to Get Search Results !

Milma - Recruitment 2021 for permanent posts

 




മലബാർ മിൽമ വിവിധ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


♦️CA, B.Tech , MBA, ബിരുദാനന്തര ബിരുദം,ഏതെങ്കിലും  വിഷയത്തിൽ ബിരുദം,ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് മികച്ച അവസരം.


♦️പല തസ്തികകളിലായി 47 - ഓളം  ഒഴിവുകൾ.


♦️Marketing, Lab Assistant, Junior Supervisor, System Supervisor, Assistant Quality Assurance Officer, Assistant Dairy Officer തുടങ്ങിയ തസ്തികകളിൽ സ്ഥിര നിയമനം.


♦️ആകർഷകമായ ശമ്പളം.


തസ്തികകളും കൂടുതൽ വിവരങ്ങളും 



♦️Finance Controller



ഒഴിവ്: 1 

യോഗ്യത: CA, Articleship 

ശമ്പളം: 40,840 - 81,875 രൂപ 



♦️Assistant Purchase Officer



ഒഴിവ്: 2 

യോഗ്യത: B.Tech (Electrical / Mechanical Electronics / Chemical / Instrumentation) അഭികാമ്യം: 2 വർഷത്തെ പരിചയം 

ശമ്പളം: 36,460 - 73,475 രൂപ 



♦️Assistant Finance Officer 



ഒഴിവ്: 1

യോഗ്യത : CA-IPCC Intermediate, Articleship അല്ലെങ്കിൽ ICWA (ICMA) Intermediate കൂടെ 3 വർഷത്തെ പരിചയം

ശമ്പളം: 36,460 - 73,475 രൂപ 



♦️Assistant Dairy Development Officer



ഒഴിവ്: 5

യോഗ്യത: B.Tech (Dairy Technology / Dairy Science & Technology)

അഭികാമ്യം: ഒരു വർഷത്തെ പരിചയം

ശമ്പളം: 36,460 - 73,475 രൂപ



♦️Assistant Dairy Officer


ഒഴിവ്: 10

യോഗ്യത: B.Tech (Dairy Technology / Dairy Science & Technology),

2 വർഷത്തെ പരിചയമുണ്ടെങ്കിൽ മുൻഗണന ലഭിക്കും.

ശമ്പളം: 36,460 - 73,475 രൂപ 



♦️Assistant Quality Assurance Officer 


ഒഴിവ്: 4 

യോഗ്യത: B.Tech (Dairy Technology / Dairy Science & Technology) അല്ലെങ്കിൽ M. Sc (Quality Control in Dairy Industry) അല്ലെങ്കിൽ MS (Quality Systems in Dairy Processing) അല്ലെങ്കിൽ M.Sc (Dairy Chemistry / Dairy Microbiology / Dairy Technology ) 

പരിചയം: 2 വർഷം 

ശമ്പളം: 36,460 - 73,475 രൂപ 




♦️System Supervisor 


ഒഴിവ്: 2 

യോഗ്യത: ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) അല്ലെങ്കിൽ  ബിരുദം(Computer Application/Computer Science/ Computer Science & Engineering) അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ (Computer Science/ Computer Engineering/ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ) 

പരിചയം: 2 - 5 വർഷം 

ശമ്പളം: 27,710 - 63,915 രൂപ 



♦️Marketing Organizer



ഒഴിവ്: 2 

യോഗ്യത : MBA (Marketing) 

പരിചയം: 2 വർഷം 

ശമ്പളം: 24,005 - 55,470 രൂപ 



♦️Junior Supervisor



ഒഴിവ്: 11. 

യോഗ്യത: ബിരുദം കൂടെ HDC അല്ലെങ്കിൽ B.Com (Co-operation) അല്ലെങ്കിൽ B. Sc (Banking & Co-operation) 

ശമ്പളം: 20,180 - 46,990 രൂപ 

APCOS സെക്രട്ടറിമാരുടെ യോഗ്യത: ബിരുദം കൂടെ 3 വർഷത്തെ പരിചയം




♦️Lab Assistant 


ഒഴിവ്: 5 

യോഗ്യത: B. Sc (Chemistry/ Biochemistry/ Microbiology / Industrial Microbiology) അല്ലെങ്കിൽ ഡയറി സയൻസിൽ ഡിപ്ലോമ 

പരിചയം: ഒരു വർഷം 

ശമ്പളം: 20,180 - 46,990 രൂപ 



♦️Marketing Assistant 


ഒഴിവ്: 3 

യോഗ്യത: ബിരുദം 

പരിചയം: 3 വർഷം 

ശമ്പളം: 20,180 - 46,990 രൂപ 


പ്രായം: 18 - 40 വയസ്സ് (SC,ST,OBC,ESM നിയമാനുസൃത ഇളവ് ലഭിക്കും) 


അപേക്ഷാ ഫീസ് ഉണ്ട് .


ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്  നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. 


നോട്ടിഫിക്കേഷൻ 

below fold

bottom ad

new display theme