മലബാർ കാൻസർ സെന്റർ തലശ്ശേരി വിവിധ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Data Entry Operator
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ PGDCA അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 13,000 രൂപ
Research Nurse
ഒഴിവ്: 2
യോഗ്യത: GNM കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ BSc നഴ്സിംഗ് കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 17,000 രൂപ
Pharmacist
ഒഴിവ്: 1
യോഗ്യത: BPharm അല്ലെങ്കിൽ D pharm കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,000 രൂപ
Clinical Trial Coordinator
ഒഴിവ്: 2
യോഗ്യത: Pharm D/ MPharm/BDS/MPH/ MSc(Biostati stics)/Post Graduate in clinical research/ MSc Nursing
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 30,000 രൂപ
Project Manager
ഒഴിവ്: 1
യോഗ്യത: MBBS/BDS/MSc Biostatistics /MSc Clinical research/MSc Nursing/ Any postgraduate in life sciences or Nursing with PG Diploma or training in clinical research
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 രൂപ
അപേക്ഷാ ഫീസ്
SC,ST: 50 രൂപ, മറ്റുള്ളവർ: 250 രൂപ
അവസാന തീയതി
ഉദ്യോഗാർത്ഥികൾ മാർച്ച് 3 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക.
എന്നിട്ട് അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 15 ന് മുമ്പായി എത്തുന്ന വിധം തപാൽ വഴിയും സോഫ്റ്റ് കോപ്പി ഇമെയിൽ വഴിയും സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Social Plugin