പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ അവസരം .
സ്ഥിര ഒഴിവുകളിലേക്ക് ആണ് അപേക്ഷ വിളിച്ചിരിക്കുന്നത്.
വർക്ക്മെൻ ഒഴിവുകൾ
Jr. Technician
ഒഴിവ്: 36
യോഗ്യത: ഐടിഐ (Fitter/ Electrician/ Welder/ Turner/ Blacksmith/ Plumber)
പരിചയം: 3 വർഷം
പ്രായപരിധി: 36 വയസ്സ്
Jr. Technician
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( Instrumentation/ Electronics/ Electrical) )
പരിചയം: 3 വർഷം
പ്രായപരിധി: 36 വയസ്സ്
ഓഫീസർ ഒഴിവുകൾ
Personnel Officer E/T/B
(ഈഴവ/ബില്ലവ/തിയ്യ- സംവരണം )
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 36 വയസ്സ്
Security Officer
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 10 വർഷം
പ്രായപരിധി: 40 വയസ്സ്
Mines Foreman
ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ്, മൈൻസ് ഫോർമാൻ സർട്ടിഫിക്കറ്റ്
പരിചയം: 5 വർഷം
പ്രായപരിധി: 36 വയസ്സ്
ട്രെയിനി ഒഴിവുകൾ
Executive Trainee Mechanical
ഒഴിവ്: 4
യോഗ്യത: B Tech (Mechanical)
പ്രായപരിധി: 30 വയസ്സ്
Executive Trainee Electrical
ഒഴിവ്: 2
യോഗ്യത: B Tech (Electrical)
പ്രായപരിധി: 30 വയസ്സ്
Executive Trainee Instrumentation E/T/B (ഈഴവ /തിയ്യ/ബില്ലവ - സംവരണം )
ഒഴിവ്: 1
യോഗ്യത: B Tech (Instrumentation/ Electronics)
പ്രായപരിധി: 30 വയസ്സ്
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
i) 10 അല്ലെങ്കിൽ പ്രായം തെളിയിക്കുന്നതിനുള്ള തത്തുല്യ സർട്ടിഫിക്കറ്റ്.
ii) മാർക്ക് ഷീറ്റും യോഗ്യതാ പരീക്ഷകളുടെ സർട്ടിഫിക്കറ്റും.
iii) പട്ടികജാതി / പട്ടികവർഗ്ഗ / ഒബിസി അപേക്ഷകർക്കുള്ള ജാതി സർട്ടിഫിക്കറ്റ് / നോൺ-ക്രീം ലെയർ സർട്ടിഫിക്കറ്റ് (ബാധകമാണ്).
iv) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവിശ്യമുണ്ടെങ്കിൽ അത് .
V) വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അത് .
എല്ലാ തസ്തികയിലേക്കും SC/ST/OBC/ESM എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും
അപേക്ഷാ ഫീസ്
SC,ST: ഇല്ല
മറ്റുള്ളവർ: 300 - 500 രൂപ (തസ്തികൾക്ക് അനുസരിച്ച് )
ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയ പ്രകാരം മാർച്ച് ഒന്നിനകം എത്തുന്ന വിധത്തിൽ തപാൽ വഴി അപേക്ഷിക്കുക.
Social Plugin