സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു.
ബി.എസ്സി / എം.എസ്സി / പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ,നിയോനേറ്റൽ, പീഡിയാട്രിക്), എമർജൻസി,ജനറൽ (ബി.എസ്സി), സി.ഐ.സി.യു,എൻ.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെൽത്ത്കെയർ, ഐ.സി.സി.യു (കൊറോണറി),മെറ്റെർനിറ്റി/ മിഡ് വൈവ്സ് എന്നീവിഭാഗങ്ങളിലാണ് ഒഴിവ്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി വഴി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 8.
നോട്ടിഫിക്കേഷൻ ലിങ്ക്
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939(ഇന്ത്യയിൽ നിന്നും) 00918802012345
(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.
Social Plugin