കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴോളം തസ്തികകളിലായി 48 ഓളം ഒഴിവുകൾ നിലവിലുണ്ട് . SSLC ക്കാർക്ക് മികച്ച അവസരം. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ ഉള്ളവർക്ക് മുൻഗണന. MBA, CA, B-Tech എന്നിവ കഴിഞ്ഞവർക്കും അവസരങ്ങൾ. ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല.
അവസാന തീയതി : 26.01.2021
തസ്തികകളും - ഒഴിവുകളും, വിശദവിവരങ്ങൾ.
ചുവടെ സൂചിപ്പിച്ച യോഗ്യതയെ അടിസ്ഥാനമാക്കി കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിലേക്കുള്ള അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 26.01.2021, വൈകുന്നേരം 05.00-ലോ അതിനുമുമ്പോ വെബ്സൈറ്റ് വഴി അപേക്ഷ അയയ്ക്കാം. ഒരു തസ്തികയിലേക്ക് ഒരു അപേക്ഷ മാത്രമേ പരിഗണിക്കൂ.
തിരഞ്ഞെടുക്കുന്ന രീതി: പരീക്ഷ / അഭിമുഖം
Plant Worker
ഒഴിവ്: 17
യോഗ്യത: SSLC (ITI ഉള്ളവർക്ക് മുൻഗണന ലഭിക്കും)
ഉയരം: കുറഞ്ഞത് 162 cm
ഭാരം: കുറഞ്ഞത് 48 kg
പ്രായം: 18 - 35 വയസ്സ്
Depot Worker
ഒഴിവ്: 15
യോഗ്യത: SSLC (ITI ഉള്ളവർക്ക് മുൻഗണന ലഭിക്കും)
ഉയരം: കുറഞ്ഞത് 162 cm
ഭാരം: കുറഞ്ഞത് 48 kg
പ്രായം: 18 - 35 വയസ്സ്
Unskilled worker
ഒഴിവ്: 10
യോഗ്യത: SSLC (ITI ഉള്ളവർക്ക് മുൻഗണന ലഭിക്കും)
ഉയരം: കുറഞ്ഞത് 162 cm
ഭാരം : കുറഞ്ഞത് 48 kg
പ്രായം: 18 - 35 വയസ്സ്
Finance manager
ഒഴിവ്: 1
യോഗ്യത: CA/ ICWA കൂടെ ഒരു വർഷത്ത പരിചയം അല്ലെങ്കിൽ M.com, CA Intermediate കൂടെ 3 വർഷത്ത പരിചയം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 16,650 - 23,200 രൂപ.
Marketing manager
ഒഴിവ്: 1
യോഗ്യത: MBA (marketing)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
Mechanical Engineer
ഒഴിവ്: 2
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ B.Tech.
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
Civil Engineer
ഒഴിവ്: 1
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B.Tech പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
അപേക്ഷാ ഫീസ്: ഇല്ല
അവസാന തീയതി : ഉദ്യോഗാർത്ഥികൾ ജനുവരി 26 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Social Plugin