Type Here to Get Search Results !

കുടുംബശ്രീയിൽ ജോലി നേടാം,കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.



കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് വിവിധ കരാർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും ഒഴിവുകൾ.


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഒഴിവ്: 70

യോഗ്യത: ബിരുദം കൂടെ 2 വർഷത്തെ പരിചയം

അഭികാമ്യം: MBA

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,000 രൂപ


ലിഫ്റ്റിംഗ് സൂപ്പർവൈസർ

ഒഴിവ്: 28

യോഗ്യത: പ്ലസ്2

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 15,000 രൂപ


ഫാം സൂപ്പർവൈസർ

ഒഴിവ്: 14

യോഗ്യത: ബിരുദം (Poultry production & Business

management) കൂടെ 2 വർഷത്തെ പരിചയം

അല്ലെങ്കിൽ

ഡിപ്ലോമ (Poultry Production) കൂടെ 3 വർഷത്തെ

പരിചയം

ശമ്പളം: 15,000+ രൂപ

പ്രായപരിധി: 30 വയസ്സ്


അപേക്ഷാ ഫീസ് ഇല്ല


ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച്

കൂടെ ആവശ്യമുള്ള ഡോക്യുമെന്റ്സ് സഹിതം

ജനുവരി 27 വൈകിട്ട് 5 ന് മുൻപായി എത്തുന്ന വിധം, അപേക്ഷിക്കുന്ന ജില്ലയുടെ വിലാസത്തിൽ (വിലാസം നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട് ) തപാൽ വഴി അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും  നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.


Notification links


1)മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 


2)ലിഫ്റ്റിംഗ് സൂപ്പർവൈസർ


3)ഫാം സൂപ്പർവൈസർ





below fold

bottom ad

new display theme