Type Here to Get Search Results !

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ താൽക്കാലിക ഒഴിവുകൾ.ഇപ്പോൾ അപേക്ഷിക്കാം.



കൊല്ലത്ത് പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിവിധ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡ്രൈവർ

യോഗ്യത: LMV അല്ലെങ്കിൽ അതിനു മുകളിൽ ഉള്ള വാഹനങ്ങൾ ഓടിക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

ഹൗസ് കീപ്പർ

യോഗ്യത: പ്രവർത്തി പരിചയം

ഓഫീസ് അറ്റൻഡഡ്

യോഗ്യത: പ്ലസ് 2

സ്റ്റുവാർഡ്

യോഗ്യത: പ്രവർത്തി പരിചയം

കമ്പ്യൂട്ടർ അസിസ്റ്റന്റ്

യോഗ്യത: ബിരുദം, കെജിടിഇ ലോവർ /ഹയർപാസായിരിക്കണം, കമ്പ്യൂട്ടർ പരിജ്ഞാനം


അസിസ്റ്റന്റ്

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം


പിആർഓ

യോഗ്യത: ബിരുദാനന്തര ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനവും പബ്ലിക് റിലേഷൻസിൽ പ്രഗൽഭ്യവും ഉണ്ടായിരിക്കേണ്ടതാണ്. ജേർണലിസത്തിൽ ഡിപ്ലോമയോ ബിരുദമോ അഭിലക്ഷണീയം.

ഡാറ്റ അനലിസ്റ്റ്

യോഗ്യത: ബിഎ/ബിഎസ് സി /ബികോം + കമ്പ്യൂട്ടർഡിപ്ലോമ,

എംഎസ് ഓഫീസ്, ഗൂഗിൾ സ്റ്റുഡിയോ,ഫോട്ടോഷോപ്പ് എന്നിവയിൽ പ്രാഗൽഭ്യം.

കണ്ടന്റ് റൈറ്റർ

യോഗ്യത:

1)വിരമിച്ച സർവകലാശാല കോളേജ് അധ്യാപകർ

അല്ലെങ്കിൽ

പിജിയും നെറ്റും/പിഎച്ച്ഡി ഉള്ള ബിരുദധാരികൾ

2)കണ്ടന്റ് എഴുതുന്നതിൽ പ്രാഗൽഭ്യം

3) കമ്പ്യൂട്ടർ പരിജ്ഞാനം


അസിസ്റ്റന്റ് പ്രൊഫസർ

യോഗ്യത: യുജിസി നിശ്ചയിച്ച യോഗ്യതകൾ

പ്രൊഫെസ്സർ

യോഗ്യത: യുജിസി നിശ്ചയിച്ച യോഗ്യതകൾ


ജോയിന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ,

അസിസ്റ്റന്റ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ,

ലീഗൽ കൺസൾറ്റന്റ് തുടങ്ങിയ ഒഴിവിലേക്ക് സമാന

തസ്തികകളിൽ നിന്നും വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.


ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി 5 ന് മുമ്പായി തപാൽ/ ഇമെയിൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും ഓപ്പൺ യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക(https://sreenarayanaguruou.edu.in)

below fold

bottom ad

new display theme