Type Here to Get Search Results !

Rajivgandi center for biotechnology job alert.


രാജീവ്ഗാന്ധിസെന്റർ ഫോർ ബയോടെക്നോളജിയിലെ (RGCB)(തിരുവനന്തപുരം)  4 ഓളം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.(notification 2020)

  • മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്,മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് തസ്‌തികകളിലേക്കാണ് നിയമനം.
  •  ബി. ഇ. , ബി.ടെക് ,ബയോടെക്നോളജിയിൽ ഡിഗ്രി(BSc Biotechnology), ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി, SSLC യോഗ്യതകളുള്ളവർക്കു അപേക്ഷിക്കാം.
  • 12/06/2020 ൽ 30 വയസ്സ് കവിയാൻ പാടില്ല.
  • അപേക്ഷകൾ നിശ്ചിത മാതൃകയിൽ തപാലായും(DIRECTOR, RAJIV GANDHI CENTRE FOR BIOTECHNOLOGY, POOJAPPURA, THYCAUD P.O, THIRUVANANTHAPURAM 695014, KERALA STATE) pdf ഫോർമാറ്റിൽ ഇമെയിൽ ആയും (jobs2020@rgcb.res.in ) അയക്കാം.
  • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി- 2020 ജൂൺ 12.
  • വിശദവിവരങ്ങൾക്ക് click here

below fold

bottom ad

new display theme