എൽ ഡി സി എക്സാം നവംബറിൽ.
ldc, lgs റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാനായി PSC തയ്യാറെടുക്കുന്നു. ഇതിനായി നവംബറിനു മുൻപായി വിവിധ ജില്ലകളിലായി പരീക്ഷകൾ നടത്തുവാൻ ചർച്ചയിൽ തിരുമാനം എന്നറിയുന്നു.നേരത്തേ ജൂണിൽ നടത്തുവാനുള്ള തിരുമാനം ലോക്ക്ഡൗണിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.15 ലക്ഷത്തിനു മുകളിൽ അപേക്ഷകരാണ് വിവിധ ജില്ലകളിൽ നിന്നും പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.2021 ൽ കാലാവധി അവസാനിക്കുന്ന നിലവിലെ ldc,lgs റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനനില വളരെ കുറവായിരുന്നെന്നും ലിസ്റ്റ് നീട്ടണമെന്നും നിലവിൽ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ ആവശ്യപ്പെടുന്നുണ്ട്.
Tags
Social Plugin